IPBShyju.com

Welcome Guest ( Log In | Register )

> Uthram Nakshatram (1999), Anubhoothi
sundari
post Feb 3 2008, 11:53 AM
Post #1


Needs to get out more
Group Icon
***********

Group: +Moderators+
Posts: 30,236
Joined: 25-April 07
Member No.: 11,829


Country :



Movie Uthram nakshatram
Song Anubhoothi pookkum nin


aaaaaaa.... aaaaaaa.... aaaaaaaa..
Anubhoothi pookkum nin mizhikalil nokki njan
Veruthe irunnere neram..
Karalinte ullilo kaavyam..
Ariyaathe neeyente hridayamaam venuvil
Anuraaga samgeethamaayee..
Maduramen mounavum paadi..
Azhakinte poornima mizhikalil viriyumbol
Neeyente jeevanaay theerum..
(Anubhoothi.. kaavyam)

Ullam nirayum.. rithu kaanthiyaay nee
Innen kinaavil thudichu..
Kalabham pozhiyum chandrodayam pol
Neeyenteyullil virinju..
Mridukaramuthirum surabhila raavin kathiraay
Neeyen punyam pole..
(Anubhoothi.. paadi)

Mizhiyil theliyum.. niramulla vaanil
Oru raajahamsam parannu..
Parayaan vaikum oru vaakkinullil..
Abhilaasha madhuram kininju..
Madhurithamunarum tharalitha malarin mozhiyaay
Neeyen punyam pole..
(Anubhoothi.. theerum)
(Anubhoothi.. kaavyam)
 
+Quote Post  Go to the top of the page
Google Adsense
 
Start new topic
Replies (1 - 1)
Google Bot
post Feb 3 2008, 11:53 AM
Post #


Google Ads









 
Quote Post  Go to the top of the page
Rameshlekha
post May 23 2011, 12:19 AM
Post #2


Needs to get out more
Group Icon
***********

Group: +Moderators+
Posts: 11,358
Joined: 6-October 09
From: Hyderabad/Kollam/Kerala
Member No.: 40,356


Country :



ചിത്രം :ഉത്രം നക്ഷത്രം-1999(റിലീസ് ചെയ്യപ്പെട്ടിട്ടില്ല)
ഗാന രചന : കെ.ജയകുമാര്‍
സംഗീതം :സണ്ണി സ്റ്റീഫന്‍
ആലാപനം :കെ.എസ്.ചിത്ര
രാഗം :മോഹനം.


അനുഭൂതി പൂക്കും നിന്‍ മിഴികളില്‍ നോക്കി ഞാന്‍

വെറുതെയിരുന്നേറെ നേരം

കരളിന്റെയുള്ളിലോ കാവ്യം ?

അറിയാതെ നീയെന്റെ ഹൃദയമാം വേണുവില്‍

അനുരാഗ സംഗീതമായീ മധുരമെന്‍ മൗനവും പാടി

അഴകിന്റെ പൂര്‍ണ്ണിമ മിഴികളില്‍ വിരിയുമ്പോള്‍

നീയെന്റെ ജീവനായ്‌ തീരും (അനുഭൂതി..പാടി)



ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ

ഇന്നെന്‍ കിനാവില്‍ തുടിച്ചു

കളഭം പൊഴിയും ചന്ദ്രോദയം പോല്‍

നീയെന്റെ ഉള്ളില്‍ വിരിഞ്ഞു

മൃദുതരമുതിരും സുരഭില രാവിന്‍ കതിരായ്‌

നീയെന്‍ പുണ്യം പോലേ (അനുഭൂതി..പാടി)


മിഴിയില്‍ തെളിയും നിറമുള്ള വാനില്‍

ഒരു രാജഹംസം പറന്നു

പറയാന്‍ വൈകും ഒരുവാക്കിനുള്ളില്‍

അഭിലാഷമധുരം കിനിഞ്ഞൂ

മധുരിതമുണരും തരളിത മലരിന്‍ മൊഴിയായ്‌

നീയെന്‍ പുണ്യം പോലേ (അനുഭൂതി..തീരും)


അനുഭൂതി പൂക്കും നിന്‍ മിഴികളില്‍ നോക്കി

ഞാന്‍ വെറുതെയിരുന്നേറെ നേരം

കരളിന്റെയുള്ളിലോ കാവ്യം





This post has been edited by rameshlekha: May 23 2011, 09:45 AM
 
+Quote Post  Go to the top of the page
1 User(s) are reading this topic (1 Guests and 0 Anonymous Users)
0 Members:

Reply to this topicStart new topic

 

RSS Lo-Fi Version Time is now: 31st July 2014 - 03:38 PM